sob-thankamma

തിരുവല്ല: കുന്നുബംഗ്ലാവിൽ കെ. ജി. ഗോപിനാഥൻപിള്ളയുടെ ഭാര്യ കെ.തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന്. കിടങ്ങറ വരാപ്പുഴ കുടുംബാംഗമാണ്. മക്കൾ: കെ. ജ. ദിലിപ് കുമാർ (വനംവകുപ്പ്, കൊല്ലം), ജി. പ്രദീപ്കുമാർ (ഇൻഡസ് ഇൻഡ് ബാങ്ക്, തിരുവല്ല), ജി. അനൂപ് കുമാർ (ദുബായ്). മരുമക്കൾ: ഹൈമവതി (മണ്ണുസംരക്ഷണ വകുപ്പ്, തിരുവല്ല), ഷീബ (മണപ്പുറം ഫിനാൻസ്, തിരുവല്ല), രേഷ്മ.