sob-surendran

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ: മഴുക്കീർ ഉദിച്ചം തറവീട്ടിൽ, സുരേന്ദ്രൻ (62) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :ലീല .മക്കൾ : സുരീഷ്, ലതി, മരുമക്കൾ:രാഖി, ജോയി .