sob-gopalakrishna-pillai

മല്ലപ്പള്ളി: തിരുമാലിട മഹാദേവക്ഷേത്രം രക്ഷാധികാരി ജയനിവാസിൽ കെ.ജെ. ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ പെരുമ്പെട്ടി ഇടക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജയ. ജി. പിള്ള, ജയൻ. ജി. പിള്ള, ജയേഷ്. ജി.പിള്ള. മരുമക്കൾ: വൃന്ദാവനം ചരളേൽ അനിൽകുമാർ, അനിത, രശ്മി.