പെരിങ്ങാല: പറയൻ വീട്ടിൽ പുതുപ്പുരയിടത്തിൽ ദിവാകരൻ (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഉമയമ്മ. മക്കൾ. ലളിതാംബിക, വിമല, ലീല പരേതനായ സുശീലൻ. മരുക്കൾ.മോഹനൻ, അജയൻ, ജയപ്രകാശ്. സഞ്ചയനം ഞായറാഴ്ച്ച 9 ന്.