sob-unnikrishnan-kartha

പള്ളിക്കൽ: പള്ളിക്കൽ ലക്ഷ്മിഭവൻ ഉണ്ണികൃ​ഷ്ണൻ കർത്ത (53) ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി 9.30ന് ചെന്നൈ റാണിപേട്ടിലാണ് അപകടം . സ്വകാര്യകമ്പനിയിൽ എക്‌സിക്യുട്ടീവായി ജോലിനോക്കുന്ന ഉണ്ണികൃ​ഷ്ണൻ കർത്ത സഞ്ചരിച്ചിരുന്ന ബൈ​ക്കിൽ ലോറിയിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവ​ളപ്പിൽ. ഭാര്യ: പ്രേമലത. മകൻ :മുരളീകൃഷ്ണൻ.