sob-mariamma

കീഴ് വായ്പൂര് : കാളപ്പേമന്നത്ത് പരേതനായ ശാമുവേലിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് സുവാർത്താ ബാപ്റ്റിസ്റ്റ് സഭയുടെ നാരകത്താനിയിലുള്ള സെമിത്തേരിയിൽ. മക്കൾ : അമ്മിണി, തങ്കമ്മ, സോമൻ. മരുമക്കൾ : ഉണ്ണി, ബേബിക്കുട്ടി, സുജാത.