ചെങ്ങന്നൂർ : ആലാ അമ്പാട്ടുശ്ശേരിൽ പരേതനായ ശിവരാമപിള്ള സാറിന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: എ.എസ്. വേണുഗോപാൽ, സി.എ.ശ്യാമളാദേവി, സി.എ ശ്രീകുമാരി, സി.എ പ്രസന്നകുമാരി, പരേതരായ എ.എസ്.രാജഗോപാൽ, ശാന്തകുമാരി. മരുമക്കൾ : രമാദേവി, ശ്രീകലാദേവി, അരിവിന്ദാക്ഷക്കുറുപ്പ്, ഗോപിനാഥൻ നായർ, പരേതയായ പ്രൊഫ. ഹരിഹരമണി.