നെടുങ്ങാടപ്പള്ളി : കാരയ്ക്കാട്ട് നെല്ലിപ്പറമ്പിൽ കുഞ്ഞൂഞ്ഞ് കുട്ടപ്പൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ഐപിസി മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ കുട്ടപ്പൻ. മക്കൾ: കുഞ്ഞൂഞ്ഞുകുട്ടി, മോളി, സജി. മരുമക്കൾ: ജെസ്സി, ബാബു, മിനി.