ഇലവുംതിട്ട: മൂലൂർ പൂവക്കാട്ടിൽ പരേതനായ വിജയന്റെ ഭാര്യ യശോധ (58) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: വനോദ്, വിദ്യ.