sob-madhusoodanan-nair

വകയാർ: കനകമംഗലത്ത് പരേതരായ ഗോവിന്ദൻ നായരുടെയും ഓമന അമ്മയുടെയും മകൻ കെ. ജി. മധുസൂദനൻ നായർ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത എം. നായർ. മക്കൾ: വിദ്യ, ദിവ്യ. മരുമക്കൾ: രാജേഷ്, അജേഷ്