sob-damodaran

ഓമല്ലൂർ: മഞ്ഞിനിക്കര ആശാരിപ്പറമ്പിൽ ഡി ദാമോദരൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകിയമ്മാൾ. മക്കൾ: ഡി ഗോപിനാഥൻ (റിട്ട. ഹെഡ്മാസ്റ്റർ), ഡി മോഹനൻ, രമാദേവി, പ്രേമലത. മരുമക്കൾ: ശ്യാമള, മധു, പരേതനായ ഉണ്ണികൃഷ്ണൻ.