sob-sarojiniamma

കുന്നന്താ​നം : വള്ളോക്കുന്ന് പാറക്കടവിൽ എ. നാരായണന്റെ ഭാര്യ സരോജിനിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.തൃക്കൊടിത്താനം ചന്ദനപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ സുധ, സുശീലൻ, സുനിൽ, സുജ. മരു​മ​ക്കൾ: അനിയൻ, ബിന്ദു, സിന്ധു, സതീശൻ.