sob-susy

ഇരവിപേരൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ യുഎഇ റീജിയൻ മുൻ പ്രസിഡന്റ് തോട്ടപ്പുഴ ബെഥേൽ പേങ്ങാട്ട് പരേതനായ പാസ്റ്റർ എം.സി.ചക്കോയുടെ ഭാര്യ സൂസി ചാക്കോ (അമ്മിണിക്കുട്ടി-76) നിര്യാതയായി. സംസ്‌കാരം പിന്നീട്. പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ജോയ്സ് (ഓസ്‌ട്രേലിയ), ഡോ.എലിസബത്ത്,സൂസൻ (ഇരുവരും യുഎസ്), പാസ്റ്റർ ഏബ്രഹാം ചക്കോ (ഇന്ത്യ ബൈബിൾ കോളജ്, കുമ്പനാട്), ജെയിംസ് (ന്യൂസിലന്റ്). മരുമക്കൾ: ഡോ.ബ്ലെസൻ, ജോസഫ് ജോൺ, റേച്ചൽ, ഇവാൻജലിസ്റ്റ് ഒ.കെ.ഉമ്മൻ, സമാന്ത.