sob-sivadasan

ചിറ്റാർ :വയ്യാറ്റുപുഴ ​വില്ലൂന്നിപ്പാറ കുളത്തുംകരോട്ട് വീട്ടിൽ ശിവദാസൻ (പൊടിമോൻ സാർ - 58) നിര്യാതനായി. സം​സ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ​ഗീത. മകൻ ഗോ​കുൽ. സഹോദരങ്ങൾ :വാസവൻ, സതിയമ്മ, സദാശിവൻ, ഓമന, ശിവൻ, ഇന്ദിര, സരസമ്മ, കമലൻ.