sob-mathai-john

മല്ലപ്പള്ളി: ​പരിയാരം കണ്ടത്തിൽപുരയ്ക്കൽ മത്തായി ജോൺ (കുഞ്ഞൂ​ഞ്ഞ്​-81) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ഗ്ലോബൽ മിഷൻ ഇന്ത്യയുടെ പാമലയിലുള്ള സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ കാവനക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, തമ്പി അമ്മിണി, ബിജു, പരേതനായ സജി. മരുമക്കൾ: ജോൺസൺ, അംബിക, അമ്മുക്കുട്ടി, ജെൻസി.