ചെങ്ങരൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ നെല്ലിമൂട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ വി. എസ്. രാജമ്മ (76) നിര്യാതയായി. സംസ്‌കാരം പിന്നീട്. വെട്ടിഞായത്തിലായ വല്ലകത്തുംമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സുധ, സുരേഷ്, അഭിലാഷ്. മരുമക്കൾ : വിനയകുമാർ മുക്കൂർ, ലേഖ, രമ്യ.