പന്തളം: പന്തളം കുരമ്പാല പ്രശാന്തി (വിലങ്ങൻ തുണ്ടിൽ) യിൽ പ്രഭാകരൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രമാദേവി, (കെഎസ്ഇബി സർക്കിൾ ഓഫീസ്, പത്തനംതിട്ട) രമേശ്, ലക്ഷ്മി. മരുമക്കൾ: ശശികുമാർ,രേണുക, രാജീവ്.