sob-aleyamma

ചെങ്ങന്നൂർ: അങ്ങാടിക്കൽ മേലേപ്പുറത്ത് പരേതനായ എം. കെ.ജോണിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ വെള്ളാവൂർ കുടുംബാംഗമാണ് . മക്കൾ: പരേതനായ രാജു, സണ്ണി, ബെന്നി, ആനി, ലിസ്സി, സൂസൻ. മരുമക്കൾ പരേതയായ മോളി, ശലോമി, സൂസൻ, അച്ചൻകുഞ്ഞ്, മോഹൻ, രാജൻ.