sob-chandrasekharan-nair

പുതുക്കുളം:കേരളകൗമുദി പുതുക്കുളം ഏജന്റ് മംഗലത്തു വീട്ടിൽ ചന്ദ്രശേഖരൻ നായർ ( 57) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ എസ്. നായർ. മക്കൾ: രാഹുൽ എസ്. നായർ, രാഖി എസ്. നായർ.