കുറ്റൂർ: തലയാർ കളീക്കൽ പരേതനായ റിട്ട വില്ലേജ് ഓഫീസർ പി. എൻ. ദാമോദരൻ നായരുടെ ഭാര്യ എൽ സുമതിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: കെ. എസ്. രുഗ്മിണിക്കുട്ടിയമ്മ, മുകുന്ദൻ കുട്ടി നായർ (റിട്ട. തഹസീൽദാർ), തങ്കമണിയമ്മ, മനോഹരകുമാരിയമ്മ, പരേതനായ മുരളീധരൻ നായർ. മരുമക്കൾ: എൻ. കെ. രാമചന്ദ്രക്കുറുപ്പ് (റിട്ട. വില്ലേജ് ഓഫീസർ), ശശികുമാർ (വിമുക്തഭടൻ), ശശിധരൻ പിള്ള, ഇന്ദിരാമ്മ, ആനന്ദവല്ലിയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.