sobsarada

കോടുകുളഞ്ഞി : കഴിഞ്ഞ ദിവസം നിര്യാതയായ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമിയുടെ മാതാവ് ശാരദ (84) യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മഠത്തിനോട് ചേർന്നുള്ള വീട്ടുവളപ്പിൽ നടക്കും.ഭർത്താവ് : പി.എൻ.ശ്രീധരൻ. മറ്റുമക്കൾ : പി.എസ്. സാംബശിവൻ, സദാശിവൻ, പരേതനായ സതീശൻ. മരുമക്കൾ : ശോഭ, അമ്പിളി, ലത.