sob-chinnamma

കിടങ്ങന്നൂർ: കാരിത്തോട്ട വാഴയിൽ തെക്കേതിൽ പരേതനായ വി. എം. കുര്യന്റെ ഭാര്യ ചിന്നമ്മ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: പരേതയായ ഗ്രേസി, ബേബി, വത്സമ്മ, ഓമന, ലീലാമ്മ. മരുമക്കൾ: കുഞ്ഞുമോൻ, റോസമ്മ, കുഞ്ഞുമോൻ, ജോയിക്കുട്ടി, പരേതനായ ബാബുക്കുട്ടി.