മല്ലപ്പള്ളി: ചക്കാലയിൽപരേതനായ സി.എം. സാമുവലിന്റെയും ശോശാമ്മയുടെയും മകൻ സാംമാത്യു (ബെന്നി58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. കുവൈറ്റ് ഫിനെസ്‌കോ ഇന്റർനാഷണൽ കമ്പനി ഉദ്യോഗസ്ഥനാണ്.ഭാര്യ: ആലപ്പുഴ കോട്ടൂർ കളീക്കൽ ലബനോൻവീട്ടിൽ രേണു (ഗൾഫ്ഇന്ത്യൻ സ്‌കൂൾ, കുവൈത്ത്).മക്കൾ: ഡോ. ശിൽപ്പ സൂസൻ മാത്യു, സഞ്ജയ് സാമുവൽ മാത്യു.