sob-susan-thomas

മുക്കൂർ: തെങ്ങനാപ്ലാക്കൽ കുളത്തുങ്കൽ പാസ്റ്റർ എം.റ്റി.ഐസക്കിന്റയും അന്നമ്മയുടെയും മകൾ സൂസൻ തോമസ് (റെജി 51) നിര്യാതയായി. സംസ്‌കാരം നാളെ മുംബൈ പെനിയേൽ എജി ചർച്ച് മലാട് വെസ്റ്റ് സെമിത്തേരിയിൽ. ഭർത്താവ് വാകത്താനം കണ്ണൻചിറ വടക്കേക്കുറ്റ് തോമസ് വർഗീസ്. മക്കൾ: ബ്ലസ്സൻ, ബിബിൻ. മരുമകൾ :അൻസു.