sob-vidyadaran

കൊടുമൺ: കിഴക് പുത്തൻവിളയിൽ വിദ്യാധരൻ (70)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. 30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അജയൻ, അജിത, അനിത, മരുമക്കൾ: സുജ, പ്രസാദ്, ബിജു.