sob-padmini-devi

ചെങ്ങരൂർ: വള്ളംകുളം നിലയ്ക്കത്താനത്ത് കൃഷ്ണൻകുട്ടിനായരുടെ ഭാര്യ പത്മിനി ദേവി (മണി - 71) ഭിലായിയിൽ നിര്യാതയായി. സംസ്കാരം നാളെ അവിടെ നടത്തും. ചെങ്ങരൂർ വെട്ടിഞായത്തിൽ കുളത്തിലേട്ട് കിഴക്കേമലയിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രഞ്ജിനി, രശ്മി. മരുമക്കൾ: ബേബി, ശ്രീകുമാർ, ശ്രീജിത്ത്.