മല്ലപ്പള്ളി: പയറ്റുകാലായിൽ വടക്കേപ്പറമ്പിൽ പരേതനായ വി. വിജയന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് പന്ത്രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പരയ്ക്കത്താനം ഡബ്ളിയു എം. ഇ. സഭാ സെമിത്തേരിയിൽ. മക്കൾ: ഉണ്ണി, സിബി, ഷൈനി, മിനി, തങ്കമ്മ. മരുമക്കൾ: ശാന്തമ്മ, ലീലാമ്മ, സാം ജോൺ, തങ്കച്ചൻ, തങ്കപ്പൻ.