sob-mk-gopalan

ഇലവുംതിട്ട: നെടിയകാല ഒറ്റപ്ലാമൂട്ടിൽ എം.കെ. ഗോപാലൻ (വിമുക്തഭടൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: പുരുഷോത്തമൻ (പൂനെ), ലതികാ കുമാരി (അസിസ്റ്റന്റ് ലെപ്രസി ഓഫീസർ, പത്തനംതിട്ട), ജി. വിനോദ് (സീനിയർ സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: ബിന്ദു, അനിരുദ്ധൻ (റിട്ട. എച്ച്.എം), സ്വപ്ന.