samuei

കോന്നി: ഊട്ടുപാറ കോയിപ്പുറത്ത് പറമ്പിൽ അനിൽ വില്ലയിൽ സാമുവേൽ മാത്യു(സണ്ണി-66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ മാത്യു( റിട്ടേർഡ് അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ് പുനലൂർ) കുമ്പഴ മാടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്റ്റിൻ മാത്യു(ഗവൺമെന്റ് കോൺട്രാക്ടർ, പ്രസിഡന്റ്, വൈസ്‌മെന്റ്‌സ് ഇന്റർ നാഷണൽ പത്തനംതിട്ട ഈസ്റ്റ് കുമ്പഴ ക്ലബ്), ജെസിലിൻ മാത്യു, ജാൻസി മാത്യു. മരുമക്കൾ: ലിഷാമോൾ, ജോൺസി ജോഷ്വാ(ഖത്തർ), ജിനു വർഗീസ്(ചെന്നെ).