പറന്തൽ: മിത്രപുരം മുരപ്പേൽ പുത്തൻവീട്ടിൽ എൻ. ഗോപി നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: നന്ദകുമാരി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ബിജി, ഹരികൃഷ്ണ. സഞ്ചയനം :തിങ്കളാഴ്ച്ച രാവിലെ പത്തിന്.