വഞ്ചികപ്പൊയ്ക: കുഴികാലായിൽ മീരാസാഹിബ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന്പകൽ 12ന് കൊന്നമൂട് ഷംസുൽ ഇസ്‌ലാം മസ്ജിദിൽ. ഭാര്യ: പരേതയായ സൈനബ. മക്കൾ: സൈനുദ്ദീൻ, മജീദ്, ആമിന, ഷീജ, പരേതനായ സലീം. മരുമക്കൾ: സീനത്ത്, നബീസ, ഷറഫുദീൻ, നൗഷാദ്.