sob-kk-ramakrishnan

മാരാമൺ: കണിപറമ്പിൽ വീട്ടിൽ കെ.കെ. രാമകൃഷ്ണൻ (71) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ മാരാമൺ കണിപറമ്പിൽ കുടുംബാംഗം ഗൗരികുട്ടി. മക്കൾ ഗീത, ജ്യോതി, അനിത, അജിത. മരുമക്കൾ ബാലചന്ദ്രൻ, രവി, രതീഷ്, ദിപിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.