കല്ലിശ്ശേരി: മലയിൽപ്പറമ്പിൽ പി. കെ. കുട്ടപ്പൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്തിയാനിയമ്മ. മക്കൾ: ശാന്തമ്മ, പരേതനായ ശശിധരൻ, വിജയനാഥൻ, ഗീതാംബിക. മരുമക്കൾ: അനീഷ്, ഓമന, സുജാത, കരുണാകരൻ.