ചെങ്ങന്നൂർ: നന്നാട്, തിരുവൻവണ്ടൂർ ഗുരുകുലത്തിൽ (തോപ്പിൽ) കെ. ശിവൻ (വിമുക്തഭടൻ - 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ശിവൻ (ചെങ്ങന്നൂർ എസ്. എൻ. ഡി. പി. യൂണിയൻ വനിതാസംഘം മുൻസെക്രട്ടറി, ജി. ഡി. പി. എസ് കേന്ദ്രകമ്മിറ്റി മെമ്പർ). മക്കൾ: സഞ്ചുശിവൻ, മഞ്ചുമോൾ എസ്. മരുമക്കൾ: മനോജ് എം. (എൽ. ഐ. സി. ഏജന്റ്), സിമി എച്ച്. എസ്. (അബുദാബി).