sob-obit

വായ്പ്പൂര് : കുത്തുകല്ലുങ്കൽ ബാബു തോമസ് (58) നിര്യാതയായി. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് വായ്പ്പൂര് സെന്റ് മേരിസ് പഴയപള്ളിയിൽ. ഭാര്യ :ജെസി. മക്കൾ:ചിലു,ചിമ്മു. മരുമക്കൾ: സഞ്ജയ് വയലുങ്കൽ, മെജോ കല്ലുംകൂട്ടത്തിൽ.