പാടം: കലഞ്ഞൂർ പാടം പുളിമൂട്ടിൽ ശ്രീധരൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് . ഭാര്യ: പരതേയായ കാർത്ത്യായനി. മക്കൾ: പരേതനായ രാജൻ, രത്നമ്മ, രവീന്ദ്രൻ, രത്നകുമാർ, പി. എസ്. രാജു (സി. പി. എം. കലഞ്ഞൂർ ലോക്കൽ സെക്രട്ടറി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ: പൊന്നമ്മ, ആനന്ദൻ, പരേതയായ സതിയമ്മ, ലതിക, ചിത്ര (സി. പി. എം. പാടം ബ്രാഞ്ച് അംഗം). സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.