ചെങ്ങന്നൂർ: ചെറിയനാട് മാമ്പ്ര പുത്തൻപുരയ്ക്കൽ പടിറ്റേതിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (69) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ് ചന്ദ്രൻ,രതീഷ് ചന്ദ്രൻ. മരുമക്കൾ: സിന്ധു,വിനീത