പത്തനംതിട്ട: നഗരസഭ ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന വിതരണ പൈപ്പിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 25 വരെ ജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി പത്തനംതിട്ട സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.