മല്ലപ്പള്ളി: ചങ്ങനാശേരി - കവിയൂർ റോഡിൽ പണികൾ നടക്കുന്നതിനാൽ പായിപ്പാട് മുതൽ കണിയാംപാറ വരെയുളള ഭാഗങ്ങളിൽ ഇന്ന് മുതൽ ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.