തിരുവല്ല: കെ.എസ്.ഇ.ബി തിരുവല്ല സെക്ഷന്റെ പരിധിയിലെ കുരിശുകവല, ഇന്റർനാഷണൽ ഫ്‌ളാറ്റ്, പ്ളാമുറ്റത്ത്, എ.വി.എസ് ഫ്‌ളാറ്റ്, തീപ്പനി സ്‌കൂൾ, ഇൻകം ടാക്സ്, ഷാരോൺ, കാട്ടൂക്കര, അബേദ്ക്കർ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, പുലത്തീൻ, കരിക്കിനേത്ത്, സി.വി.പി, ക്ലബ് സെവൻ, രാജൻ, ഭീമ ജൂവലറി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.