പത്തനംതിട്ട: അഴൂർ, കൊടുന്തറ, വാഴമുട്ടം, കണ്ണങ്കര, വലഞ്ചുഴി, കൊരട്ടിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.