പന്തളം തോട്ടക്കോണം തോട്ടത്തിലേത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തോട്ടിൻകര കുടുംബാംഗം ഓമനയമ്മ. മക്കൾ: അനിൽകുമാർ (യു.എ.ഇ.), ജയലക്ഷ്മി. മരുമക്കൾ: രജിത രജിതകുമാരി (എൻ. എസ്. എസ്. ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂൾ, പന്തളം ), രാഗേഷ് (പറന്തൽ സർവ്വീസ് സഹകരണ ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.