ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ വീട്ടിൽ കെ.എൻ രാജൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ട് വളപ്പിൽ. ഭാര്യ പരേതയായ കമലമ്മ. മക്കൾ: കെ.ആർ രാജേഷ്, രശ്മി രാജൻ. മരുമക്കൾ: സ്മിത, ശ്രീജയൻ