sob-annamma

റാന്നി: വരവൂർ പുതുപ്പറമ്പിൽ പരേതനായ മാത്യു കുഞ്ഞൂഞ്ഞിന്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്ക പള്ളി (കടവിൽ പള്ളി) സെമിത്തേരിയിൽ. താഴത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജി, ബിനു, സജി, സജിനി, ഫ്രാൻസിസ്. മരുമക്കൾ: സാലമ്മ, സാബു, സുജ, മോൻസി, ബിയ.