നാരങ്ങാനം (വെസ്റ്റ്): കുരീക്കാട്ടിൽ മേമുറിയിൽ പരേതനായ കെ. കെ. വാസുദേവൻ നായരുടെ ഭാര്യ രാജമ്മ വി. നായർ (റിട്ട. അദ്ധ്യാപിക - 78) നിര്യാതയായി. സംസ്‌കാരം നാളെഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
പരേത വെട്ടൂർ മഹേശ്വരവിലാസം കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ കെ. വി.(മുംബൈ) അഡ്വ: കെ.വി.സുനിൽകുമാർ (പത്തനംതിട്ട). മരുമക്കൾ: അനിത (മുംബൈ) കെ. രാജശ്രീ (അദ്ധ്യാപിക എൻ. എസ്. എസ്. ഹയർ സെക്കന്ററി സ്‌കൂൾ കവിയൂർ)