കാരംവേലി: കിഴക്കേതിൽ എം. എൻ. ഭാനു (റിട്ട. ക്ലർക്ക് എസ്. എൻ. ഡി. പി. ഹൈസ്‌കൂൾ കാരംവേലി-86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ മുട്ടത്തുകോണം തടത്തു വിളയിൽ കുടുംബാംഗം പരേതയായ ലീലാമ്മ. മക്കൾ അനിതാ ഉണ്ണിക്കൃഷ്ണൻ (എസ്.എൻ.ഡി.പി.യോഗംവനിതാ സംഘം കോഴഞ്ചരി യൂണിയൻ സെക്രട്ടറി) സുനിതാ സുനിൽ (മസ്‌ക്കറ്റ്) ബിനിതാ അനീഷ് (ലക്ചറർ സി. എഫ്. ആർ. ഡി. കോളേജ്, കോന്നി). മരുമക്കൾ ഉണ്ണിക്കൃഷ്ണൻ പി. കെ., സുനിൽ കെ. എസ്., അനീഷ് ആനന്ദക്കുട്ടൻ.