മെഴുവേലി: പാലനിൽക്കുന്നതിൽ പരേതനായ കെ. ആർ. ചന്ദ്രശേഖരന്റെ ഭാര്യ പി. കെ. കാർത്ത്യായനിയമ്മ (റിട്ട. അദ്ധ്യാപിക, മെഴുവേലി പത്മനാഭോദയം ടി. ടി. ഐ. - 89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, ജീവകുമാർ, അമ്പിളി സതീഷ്, അജിതാ ശേഖർ. മരുമക്കൾ: വിജയചന്ദ്രൻ (വിജയപ്പൻ), നീനാ ജീവൻ, സതീഷ് കുമാർ, പ്രകാശ് കെ. പി.