sob-mary-varghese

തിരുവല്ല : നിരണം കല്ലിക്കോത്ത് പരേതനായ കെ.സി വർഗീസിന്റെ ഭാര്യ മേരി വർഗീസ് (78) നിര്യാതയായി. സംസ്‌കാരംനാളെ രാവിലെ 10ന് നിരണം ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. മക്കൾ: അൽഫ ജോൺ, അനിൽ കെ. വർഗീസ് (ഡി.സി.സി നിർവാഹക സമിതിയംഗം), അജി. മരുമക്കൾ : പരേതനായ ജോൺസൺ ജോർജ്, ബിനാ ഏബ്രഹാം, റ്റിജു.