കുന്നന്താനം: പുളിന്താനം തുളസീസദനിൽ പി. കെ. തുളസീദാസ കൈമൾ (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാവതി എഴുമറ്റൂർ കോട്ടാറ്റ് കുടുംബാംഗമാണ്. മക്കൾ: സന്തോഷ് കൈമൾ, സുജ ശൈലേഷ്. മരുമക്കൾ: ശൈലേഷ് കുമാർ, മിനിത കൈമൾ. സഞ്ചയനം 31ന് രാവിലെ 9ന്.