പെരുനാട്: ഒങ്കത്തിൽ പഴയപുരയിടത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ രുദ്രാണിയമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതയായ വിജയമ്മ, രമണി, വത്സല, രാജൻ. മരുമക്കൾ: ഭദ്രൻ, പ്രഭാകരൻ, ശശി, ഉഷ.